Vattady

വറ്റടി-Vattady വൈശാഖമഹോത്സവത്തിലെ അവസാന ചടങ്ങായ വറ്റടി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. കൊട്ടിയൂർ പെരുമാളിന്റെ സ്വയം ഭൂ അഷ്ട ബന്ധം കൊണ്ട് മൂടി. ചിത്തിര നാളിൽ തൃക്കലശാട്ടിനു ശേഷം ചോതി നാളിൽ അക്കരെ കൊട്ടിയൂരിൽ നടക്കുന്ന ചടങ്ങിനെയാണ് വറ്റടി എന്ന് പറയുന്നത്. ചോതി നാളിലെ പ്രധാന ചടങ്ങ് മാണി തറയിലെ സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് മൂടുന്നതാണ്. അഷ്ട ദ്ര്യവ്യങ്ങൾ ചേർത്തും ഒരു പ്രത്യേകതരം കൂട്ടാണ് അഷ്ടഗന്ധം എന്ന അഷ്ടബന്ധം. ചഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിക്ക, കോഴിപ്പരൽ, പരുത്തി, … Read more