Matha Vilasam Kooth

മത്ത വിലാസം കൂത്ത് – Matha Vilasam Kooth കൊട്ടിയൂർ വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂർ സന്നിധിയിലെ കൂത്തമ്പലത്തിൽ നടത്തുന്ന മത്ത വിലാസം കൂത്ത് കലാ പ്രകടനം മാത്രമല്ല വഴിപാടു കൂടിയാണ്. എല്ലാ യാഗ വേദിയിലും കലയുടെ സാനിധ്യം നിർബധമാണ്. കൊട്ടിയൂർ വൈശാഖമഹോത്സവം ദക്ഷയാഗത്തിന്റെ ആവിഷ്ക്കാരം കൂടിയായാണ് കണക്കാക്ക പെടുന്നത് . അക്കരെ കൊട്ടിയൂർ ദേവസ്ഥാനത്തു കൂത്തമ്പലം നിര്ബന്ധമാണ്. മണിത്തറയിലും, അമ്മാറക്കൽ തറയിലും, കൂത്തമ്പലത്തിലും ആണ് വൈശാഖമഹോത്സവത്തിലെ 3 അഗ്‌നി നാളങ്ങൾ സൂക്ഷിക്കുന്നത്. അക്കരെ കൊട്ടിയൂർ … Read more