Odappu
ഓടപ്പൂ – Odappu കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്ത ജനങ്ങൾ ക്ഷേത്ര ദർശനം നടത്തിയതിന്റെ പ്രതീകമായി കൊണ്ടുപോകുന്നതാണ് ഓടപ്പൂ. എങ്ങനെ കൊണ്ടുപോകുന്ന ഓടപ്പൂ വീടിന്ടെ മുൻവശത്ത് സ്ഥാപിച്ചാൽ അടുത്ത തീർത്ഥാടന കാലം വരെ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. എന്നാൽ ഈ വിശ്വാസത്തിനുമപ്പുറം കൊട്ടിയൂരിലെ നൂറുകണക്കിന് കുടുംബ ഞളുടെ ഉപജീവന മാർഗം കൂടിയാണ് ഓടപ്പു നിർമാണം. ആബാല വൃദ്ധ ജനങ്ങളും പങ്കെടുക്കുന്നു എന്നുള്ളതാണ് ഇതിന്ടെ പ്രതേകത. കുട്ടികൾ അവരുടെ പഠനാവിശ്യത്തിനുള്ള ഒരു തുക ഓടപ്പു നിർമ്മാണത്തിലൂടെയാണ് കണ്ടെത്തുന്നത്. മഴക്കാലമായാൽ … Read more