Atham Chathushatham Valattam
അത്തം ചതുശ്ശതം വാളാട്ടം കലശപൂജ -Atham Chathushatham Valattam കൊട്ടിയൂർ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങുകളാണ് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവ. ഈ ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. അത്തം നാളിൽ ദേവസ്വം വകയായി വലിയവട്ടളം പായസം നിവേദിക്കുന്ന ചടങ്ങാണ് അത്തം ചതുശ്ശതം. ഉച്ചശീവേലിക്ക് ശേഷം വാളുകളിൽ ദേവതകളെ ആവാഹിച്ച് ലയിപ്പിക്കുന്ന ചടങ്ങാണ് വാളാട്ടം. കലശപൂജകൾ വ്യാഴാഴ്ച രാത്രി തുടങ്ങി പുലർച്ചെ വരെ നീളും. കൊട്ടിയൂർ വൈശാഖോത്സവം വെള്ളിയാഴ്ച (04/07/2025) തൃക്കലശാട്ടോടെ സമാപിക്കും. അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, … Read more